Thursday, December 26, 2024

Yearly Archives: 0

ജേക്കബ് വൈദ്യൻ ഡാളസിൽ നിര്യാതനായി.

ഷാജി രാമപുരം . ഡാളസ് : തേവലക്കര കൈതവിളയിൽ വൈദ്യൻ കുടുംബാംഗം തോപ്പിൽ തെക്കതിൽ ടി.ജേക്കബ് വൈദ്യൻ (കുഞ്ഞുമോൻ 78) ഡാളസിൽ നിര്യാതനായി. ഭാര്യ : തോട്ടക്കാട്  പള്ളികുന്നേൽ മേരിക്കുട്ടി ജേക്കബ്. മക്കൾ : ഫിലിപ്പ് വൈദ്യൻ,...

സ്വർഗ്ഗസ്ഥ പിതാവിന്റെ കതിരായി ലോകത്തിലേക്കു ഇറങ്ങിവന്നവനാണു ക്രിസ്തു,റവ അബ്രഹാം തോമസ് .

പി പി ചെറിയാൻ. ഡാളസ് :സ്വർഗ്ഗസ്ഥ  പിതാവിന്റെ വെളിച്ചമായി മാത്രമല്ല ,കതിരായികൂടി  ലോകത്തിലേക്കു ഇറങ്ങിവന്നവനാണു ക്രിസ്തുവെന്നും,മനുഷ്യന്റെ ഏറ്റവും വലിയ ജഡീക  ആവശ്യം എന്തെന്ന്  ദൈവത്തിനു നന്നായി അറിയാമായിരുന്നുവെന്നും അതിനു പരിഹാരം കണ്ടെത്തുന്നതിനാണ് തന്റെ ഏക...

അയോവ കോക്കസുകൾക്ക് മുമ്പായി റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ ഫീൽഡിൽ ട്രംപിന് വൻ ലീഡ്, പുതിയ സർവേ.

പി പി ചെറിയാൻ. അയോവ:അയോവയിലെ സാധ്യതയുള്ള റിപ്പബ്ലിക്കൻ  പ്രൈമറി സ്ഥാനാർഥികളിൽ  മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളേക്കാൾ വലിയ ലീഡ് നേടി.തിങ്കളാഴ്ചത്തെ കോക്കസുകൾ കണ്ടെത്തുന്നതിന് മുമ്പുള്ള അവസാന ഡെസ് മോയിൻസ്...

സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു.

സോളിഡാരിറ്റി . കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്കൂളിൽ നടന്ന സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിവിധ സെഷനുകളിലായി...

ഹൂസ്റ്റണിൽ തിങ്കൾ മുതൽ ബുധൻ വരെ കഠിന കാലാവസ്ഥാ മുന്നറിയിപ്പ്.

പി പി ചെറിയാൻ. ഹൂസ്റ്റൺ(ടെക്സസ്): തണുത്തുറഞ്ഞ മഴയും  കഠിനമായ മരവിപ്പിക്കലും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ  കാലാവസ്ഥാ സംഘം തിങ്കൾ മുതൽ ബുധൻ വരെ കാലാവസ്ഥാ മുന്നറിയിപ്പ് ദിനങ്ങളായി പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ ടെക്സസിലൂടെ ആർട്ടിക് തണുപ്പ് നീങ്ങുന്നതിന്റെ ഫലമാണ്...

ഇഴചേരുന്ന എരുമേലി പേട്ടതുള്ളൽ ഇന്ന്.

ജോൺസൺ ചെറിയാൻ. ഭക്തിക്കൊപ്പം സൗഹൃദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ സ്വർണത്തിടമ്പ് പൂജിക്കും. തുടർന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ...

ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം.

ജോൺസൺ ചെറിയാൻ. സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റ മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സഭ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നടക്കുന്ന...

പ്രശസ്ത ടെലിവിഷന്‍ റിയാലിറ്റി ഷോ താരവുമായ രാഖീ സാവന്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ.

ജോൺസൺ ചെറിയാൻ. ബോളിവുഡ് താരവും നര്‍ത്തകിയും ടി.വി.റിയാലിറ്റി ഷോ താരവുമായ നടി രാഖീ സാവന്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ...

കോൺഗ്രസ് നേതൃത്വത്തിനെതിരെ നേതാക്കൾ.

ജോൺസൺ ചെറിയാൻ. അയോധ്യ വിഷയം കോൺഗ്രസിൽ പുകയുന്നു. ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതിൽ കോൺഗ്രസ് പ്രതിരോധത്തിലാണ്. വിഷയത്തിൽ പരസ്യം പ്രതികരണം ഒഴിവാക്കണമെന്നാണ് ഹൈക്കമാൻഡ് പിസിസികൾക്ക്...

സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനം.

ജോൺസൺ ചെറിയാൻ. കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനം. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ അകത്തായ ചിലരില്‍ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. കേരളത്തില്‍ തന്നെയുണ്ടെന്നറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം...

Most Read