ജോൺസൺ ചെറിയാൻ.
കൊച്ചി നഗരത്തിൽ ഡിസംബർ 12 വ്യാഴാഴ്ച്ച കൊച്ചിയിൽ ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം...
ജോൺസൺ ചെറിയാൻ.
പോത്തൻകോട് കൊലക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറഞ്ഞു.
ജോൺസൺ ചെറിയാൻ.
കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്‍റെ ജീവനെടുത്ത അപകടമുണ്ടാക്കിയത് ബെൻസ് കാറെന്ന് കണ്ടെത്തി. രണ്ടു വാഹങ്ങളുടെ ഡ്രൈവർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കാനും എം വി ഡി തീരുമാനിച്ചു. സിസിടിവി...
ജോൺസൺ ചെറിയാൻ.
സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. 75 പേരേയും ലെബനനിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരില്‍ നിന്ന് സിറിയയിലെത്തി കുടുങ്ങിയ 44 പേരും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്. ലെബനനില്‍ നിന്ന്...
പി പി ചെറിയാൻ.
വാഷിംഗ്ടൺ ഡി സി : റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിനോട് ഉക്രെയ്നുമായി ഉടനടി വെടിനിർത്തൽ കരാറിൽ ഏർപ്പെടണമെന്നു ആവശ്യപ്പെട്ടു നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപ്.
“സെലെൻസ്‌കിയും ഉക്രെയ്നും ഒരു കരാർ ഉണ്ടാക്കി...
പി പി ചെറിയാൻ.
ഗോൾഡൻ ഗ്ലോബിൽ മികച്ച സംവിധായികയ്ക്കുള്ള നാമനിർദ്ദേശം നേടുന്ന ആദ്യ ഇന്ത്യൻ സംവിധായികയായി ഇന്ത്യൻ സംവിധായിക പായൽ കപാഡിയ ചരിത്രം സൃഷ്ടിച്ചു. അവരുടെ "ഓൾ വി ഇമാജിൻ ആസ് ലൈറ്റ് "എന്ന...
പി പി ചെറിയാൻ.
ഡാലസ് - ഡാളസ്സിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു.സ്പോർട്സ് മക്ലാരൻ കാർ രണ്ടായി പിളർന്ന അപകടത്തിൽ രണ്ട് പേർ മരിച്ചതായി ഡാളസ് ഫയർ-റെസ്ക്യൂ പറഞ്ഞു .
ലേക്ക് ഹൈലാൻഡ്‌സിലെ അബ്രാംസ് റോഡിൻ്റെ 8500...
പി പി ചെറിയാൻ.
ടെറൽ(ടെക്സസ്) :ഞായറാഴ്ച രാത്രി ട്രാഫിക് സ്റ്റോപ്പിൽ വെടിയേറ്റ് ഒരു ടെറൽ പോലീസ് ഉദ്യോഗസ്ഥൻ
വെടിയേറ്റ് മരിച്ചു.ഏകദേശം 11 മണിക്ക് എസ്. സ്റ്റേറ്റ് ഹൈവേ 34 ൻ്റെ 1600 ബ്ലോക്കിൽ ഒരു സൂപ്പർ...
ജീമോൻ റാന്നി.
ഹൂസ്റ്റണ്‍: ഒരുമയുടെ സന്തോഷം പങ്കിട്ട് ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ക്ലബ് ഫാമിലി നൈറ്റ് ആഘോഷിച്ചു. സ്റ്റാഫോര്‍ഡിലെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആസ്ഥാനത്ത് നവംബർ 17 നു...
ജോസഫ് ജോൺ കാൽഗറി .
എഡ്മിന്റൻ : കാനഡയിലെ ആൽബർട്ടയിൽ എഡ്മിന്റൻ ആസ്ഥാനമായുള്ള നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ 2024-ലെ പ്രത്യേക വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ദിനേശ് രാജൻ...