Friday, May 24, 2024

Yearly Archives: 0

രോഗികൾക്ക് കുത്തിവയ്പ്പ് നൽകിയെന്നു വ്യാജരേഖ ചമച്ചു തട്ടിപ്പു നടത്തിയ ഡാളസിലെ ഇരട്ടകളായ ഡോക്ടർമാർ കുറ്റം സമ്മതിച്ചു.

പി പി ചെറിയാൻ. ഡാളസ് - രോഗികൾക്ക് കുത്തിവയ്പ്പ് നൽകിയെന്നു വ്യാജരേഖ ചമച്ച ഡാളസിലെ ഇരട്ടകളായ രണ്ട് ഡോക്ടർമാർ ഹെൽത്ത് കെയർ തട്ടിപ്പ് കുറ്റം സമ്മതിച്ചു. ഡാലസിൽ ഒരുമിച്ച് പെയിൻ മാനേജ്‌മെൻ്റ് ക്ലിനിക്ക് നടത്തിയിരുന്ന ഇരട്ട...

പ്രൊ:ശ്രീനിവാസ് ആർ. കുൽക്കർണിക്കു ജ്യോതിശാസ്ത്രത്തിലെ അഭിമാനകരമായ ഷാ പുരസ്കാരം.

പി പി ചെറിയാൻ. പസാദേന( കാലിഫോർണിയ): മില്ലിസെക്കൻഡ് പൾസാറുകൾ, ഗാമാ-റേ സ്ഫോടനങ്ങൾ, സൂപ്പർനോവകൾ, മറ്റ് ക്ഷണികമായ ജ്യോതിശാസ്ത്ര വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട  കണ്ടുപിടിത്തങ്ങൾക്ക് ശ്രീനിവാസ് ആർ. കുൽക്കർണി ജ്യോതിശാസ്ത്രത്തിലെ അഭിമാനകരമായ ഷാ പുരസ്കാരതിനു അർഹനായി കാലിഫോർണിയ...

മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്;ന്യൂയോർക് ബ്രൂക്ക്ലിലിനിൽ ജൂൺ 1-ന് .

പി.പി ചെറിയാൻ. ബ്രൂക്ക്ലിൻ(ന്യൂയോർക്): വിവാഹ പങ്കാളികളെ തേടുന്ന അവിവാഹിതരായ മലയാളി ക്രിസ്ത്യാനികൾക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാച്ച് മേക്കിംഗ് ഇവൻ്റ് 2024 ജൂൺ 1-ന് NY, ബ്രൂക്ക്ലിനിൽ നടക്കും. അതുല്യമായ ഒത്തുചേരൽ പങ്കാളികൾക്ക് പരസ്പരം...

ലോകഭരണ സിരാകേന്ദ്രത്തിൽ ലെഗസി ടീം വെന്നിക്കൊടിയുയർത്തി.

ജോർജ് പണിക്കർ. വാഷിംഗ്‌ടൺ ഡി. സി.യിൽ ഫൊക്കാനയുടെ ലെഗസി ടീം, നൂറു കണക്കിനു ഡെലിഗേറ്റ്സ്ന്റെ സാന്നിധ്യത്തിൽ അജയ്യതയുടെ ഗംഭീര ശംഖൊലി മുഴക്കി. മറ്റു പല പരിപാടികൾ ഉണ്ടായിട്ടും തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് മുൻകൈയ്യെടുത്ത് ഈ...

പ്രിയപ്പെട്ട ലാലിന് 64-ാം ജന്മദിനാശംസകൾ.

ജോൺസൺ ചെറിയാൻ. 64-ാം ജന്മദിനം ആഘോഷിക്കുന്ന നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രിയുൾപ്പെടയുള്ള രാഷ്ട്രീയ നേതാക്കൾ. സമൂഹ മാധ്യമങ്ങളിലൂടെ ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് മുഖ്യമന്ത്രി പിറന്നാൾ ആശംസ നേർന്നത്.

ഉയര്‍ന്നതിരമാലയ്ക്ക് സാധ്യത.

ജോൺസൺ ചെറിയാൻ. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്നതിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ...

പത്തനംതിട്ട സ്വദേശി ദമാമില്‍ മരിച്ചു.

ജോൺസൺ ചെറിയാൻ. പത്തനംതിട്ട സ്വദേശി ദമാമില്‍ മരിച്ചു. പത്തനംതിട്ട ഉള്ളനാട് പുളനാട് സ്വദേശി മുളനില്‍കുന്നത്തില്‍ പി.എം സാജന്‍ (57) ആണ് മരിച്ചത്. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോബാര്‍ ദോസരി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും...

ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്.

ജോൺസൺ ചെറിയാൻ. വിമാനം ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്നുണ്ടായ അപകത്തിൽ ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്. വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് സിംഗപ്പൂർ എയർലൈൻസ് സിഇഒ ​ഗോചുൻ ഫോങ് അറിയിച്ചു. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന്...

37,000 അടി ഉയരത്തില്‍ വച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു.

ജോൺസൺ ചെറിയാൻ. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. 71 പേര്‍ക്ക് പരുക്ക്. അടിയന്തരമായി തിരിച്ചിറങ്ങിയതിനാല്‍ ഒഴിവായത് വന്‍ദുരന്തമാണ്. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ക്ലിന്റൺ-ഹിലാരി ദമ്പതിമാർ ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കാൻ സാധ്യത.

ജോൺസൺ ചെറിയാൻ. മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റണും ഭാര്യ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിൻ്റണും ജൂലൈയിൽ വാഷിംഗ്ടണിൽ നടക്കുന്ന ഫൊക്കാന കൺവൻഷനിൽ പങ്കെടുക്കാൻ സാധ്യത. കൺവൻഷനിൽ പങ്കെടുക്കാൻ ഇരുവരെയും ക്ഷണിച്ചതായി ഫൊക്കാന...

Most Read