Sunday, December 22, 2024

Monthly Archives: December, 0

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു.

മൊയ്തീന്‍ പുത്തന്‍‌ചിറ. ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27-ന് അന്തരിച്ചു. വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി...

കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട് ന്യൂജേഴ്സിയിലെ ഫ്രാങ്ക്‌ളിൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഒക്ടോബർ ഒന്നിന്.

ജോയിച്ചന്‍ പുതുക്കുളം. ന്യൂജേഴ്‌സി: ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗ്ഗീയ ഗായകൻ കെസ്റ്ററും, മലയാളഭക്തിഗാന രംഗത്ത് സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിൻറെ കൊച്ചു വാനമ്പാടി ശ്രേയയും ഒരുമിക്കുന്ന ക്രിസ്തീയ സംഗീതവിരുന്ന് "കെസ്റ്റര്‍...

ജെറി അമൽദേവ് നയിക്കുന്ന സാധക സ്കൂൾ ഓഫ് മ്യൂസിക് സംഗീത പ്രോഗ്രാം ഒക്ടോബര്‍ ഏഴിന്.

ജിനേഷ് തമ്പി . ന്യൂയോർക് : ന്യൂയോർക് ആസ്ഥാനമായി ഒരു ദശാബ്ദത്തിൽ ഏറെയായി വിജയകരമായി ട്രൈ സ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ സംഗീത വിദ്യാലയമായ  സാധക സ്കൂൾ ഓഫ് മ്യൂസിക്  ഒക്ടോബര്‍ ഏഴാം...

ഷിജിത്തിന്റെ മൃതദേഹം കൊട്ടേക്കാട്ടെ വീട്ടിലെത്തിച്ചപ്പോൾ .

ജോൺസൺ ചെറിയാൻ. പാലക്കാട്: വൈദ്യുതക്കെണിയില്‍ രണ്ടുജീവനുകള്‍ പൊലിഞ്ഞതോടെ, തുടക്കംമുതല്‍ തെളിവ് നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതി നടത്തിയെന്ന് പോലീസ്. തിങ്കളാഴ്ച രാവിലെ വയലില്‍ മൃതദേഹങ്ങള്‍ കിടക്കുന്നത് കണ്ടെങ്കിലും ആരോടും പറഞ്ഞില്ല. വരമ്പില്‍ ഒളിപ്പിച്ച്, രാത്രിയോടെ...

കുട്ടിക്ക് വിമാനത്തില്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതി; നഷ്ടപരിഹാരം നല്‍കി സ്‌പൈസ് ജെറ്റ്.

ജോൺസൺ ചെറിയാൻ. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതിയില്‍ വിമാനക്കമ്പനി നഷ്ടപരിഹാരം അനുവദിച്ചു. കോഴിക്കോട്-ജിദ്ദ വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്നായിരുന്നു യാത്രക്കാരിയുടെ പരാതി. മുപ്പത്തിമൂവായിരം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്.കോഴിക്കോട്-ജിദ്ദ സ്‌പൈസ് ജെറ്റ്...

പരാതി നൽകാനെത്തിയ ദളിത് യുവതിയെ പീഡിപ്പിച്ചു.

ജോൺസൺ ചെറിയാൻ. പരാതി നൽകാനെത്തിയ ദളിത് യുവതിയെ പൊലീസുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പെൺകുട്ടിയെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയായ എസ്.ഐയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കടുവയെ അവശ നിലയിൽ കണ്ടെത്തി.

ജോൺസൺ ചെറിയാൻ. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ കുട്ടിയെ അവശ നിലയിൽ കണ്ടത്. കടുവയ്ക്ക് ഒന്നര വയസ്സ് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. നെറ്റിയിലും കഴുത്തിനു പിന്നിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ...

പുഴയിൽ കുളിക്കാനിറങ്ങി പതിനാല് വയസുകാരൻ മുങ്ങി മരിച്ചു.

ജോൺസൺ ചെറിയാൻ. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാല് വയസുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് കക്കോടിയിലാണ് സംഭവം. കക്കോടി പുവ്വത്തൂർ പാലനുകണ്ടിയിൽ സരസന്റെ മകൻ കാർത്തികാണ് മരിച്ചത്.കുളിക്കാൻ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്....

ഏഷ്യയിലെ മികച്ച നടന്‍ പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ.

ജോൺസൺ ചെറിയാൻ. അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്‌റ്റിമിയസ് അവാര്‍ഡ് നേട്ടത്തില്‍ നടൻ ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവണ്‍ ഈസ് എ ഹീറോ’ എന്ന...

നേരിയ ഇടിവ് ഇന്നത്തെ വില അറിയാം.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5390 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 43,120 രൂപയായി. 18...

Most Read